കരിമണ്ണൂർ: ഉടുമ്പന്നൂർ കൃഷി ഭവനിൽ തെങ്ങിൻ തൈകൾ ഒരെണ്ണത്തിന് 50 രൂപയ്ക്ക് വിതരണത്തിന് എത്തിയിട്ടുണ്ടെന്ന് കൃഷി ഓഫിസർ അറിയിച്ചു.