കാഞ്ചിയാർ: കോടത്തേത്ത് ജോർജ് എബ്രഹാമിന്റെ ഭാര്യ മറിയാമ്മ എബ്രഹാം (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് ഇരുപതേക്കർ ബ്രദറൻ ചർച്ച സെമിത്തേരിയിൽ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മകൻ: ജോയൻ ജോർജ്. മരുമകൾ: ബീന ജോയൻ.