വണ്ണപ്പുറം : എസ്. എൻ. എം വി. എച്ച് എസ്. എസ് സിൽ ൽ നോൺ വൊക്കേഷണൽ ലക്ചറർ (ഫിസിക്‌സ് ) തസ്തികയിൽ ഒഴിവുണ്ട്. നിശ്ചിതയോഗ്യത യുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 10ന് രാവിലെ 10.30 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂ വിൽ യോഗ്യതാ സർട്ടിഫിക്കറ്റ്കളുമായി ഹാജരാകണം