വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിലെ അഴിമതിക്കും വികസന മുരടിപ്പിനും എതിരെ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.
ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ: സിറിയക് തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽഡിസിസി ജനറൽ സെക്രട്ടറിമാരായ ഷാജി പൈനാടത്ത് ,പിഎ അബദുൾ റഷീദ്, ആർ ഗണേശൻ, മുസ്ലീം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് റ്റിഎച്ച് അബ്ദുൾ സമദ്.കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയംഗം ആന്റണി ആലംഞ്ചേരി,റ്റിഎം ഉമ്മർ ,പി നളിനാഷൻ,കെപികെ ഫൈസൽ ,പിറ്റി വർഗ്ഗീസ് . ഏന്തയാർ കുഞ്ഞുമോൻ ,കെഎ സിദ്ദിഖ്. ഗീതാ നേശയ്യൻ, കബീർ താന്നിമൂട്ടിൽ, വിസി ബാബു, കെകെ ഗോപി, ലിസി ജോയി,എം മഹേഷ് ,ഷാൻ അരുവിപ്ലാക്കൽ. എസ്എ ജയൻ ,പ്രിയങ്കാമഹേഷ് . എൻടി ബിന്ദു. ഉദയകുമാർതുടങ്ങിയവർ സംസാരിച്ചു.