obitdevasya

രാജാക്കാട്: ഒടുവേലിൽ ദേവസ്യ( 88) നിര്യാതനായി.സംസ്‌കാരം ഇന്ന് മൂന്നിന്
രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ.ഭാര്യ : മേരി രാജാക്കാട് ഇളയിടത്ത് കുടുംബാംഗം. മക്കൾ :ജോസഫ്(കേരളാ കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം സെക്രട്ടറി),മാത്യു,മൈക്കിൾ,ബെന്നി, ജോൺസൺ,ഡോ.ആന്റണി (പ്രിൻസിപ്പാൾ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിറ്റൂട്ട്, കൊല്ലം).സിസ്റ്റർ റോസ് ലിൻ എസ്.എച്ച്(ആഫ്രിക്ക),സിസ്റ്റർ ലിറ്റി എസ് എച്ച് കോൺവെന്റ് (പഞ്ചാബ്).മരുമക്കൾ : ഫിലോമിന ചേലയ്ക്കൽ (എല്ലക്കൽ),ബെറ്റി ചൂടംമാനയിൽ( രാജകുമാരി),പുഷ്പ വളവനാൽ(കൽപ്പറ്റ),ജിജി മൈലാടുംപാറയിൽ(കരുണാപുരം),ജിൽസ കാവാട്ടുകുന്നേൽ( രാജകുമാരി).