നെടുങ്കണ്ടം :സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ എസ്. എച്ച്. എം പദ്ധതി പ്രകാരം കുരുമുളക് കൃഷിക്ക് സബ്‌സിഡി ആനുകൂല്യം നൽകുന്ന പദ്ധതിയിൽ അധിക ടാർഗറ്റ് ലഭിച്ചതിനാൽ അപേക്ഷ ആഗസ്റ്റ് 6 വരെ നീട്ടി.താല്പര്യമുള്ള കർഷകർ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് നെടുങ്കണ്ടം കൃഷി ഓഫീസർ അറിയിച്ചു.