കുമളി: പനിക്ക് ചികിൽസയ്ക്കായി ആശുപത്രിയിലെത്തിയ യുവാവ് കുഴഞ്ഞ്വീണ് മരിച്ചു. അമരാവതി രണ്ടാം മൈൽ വെട്ടിക്കാട്ട് വീട്ടിൽ വി.എം.ലജോ (29 )യാണ് കുമളി സർക്കാർ ആശുപത്രിയിൽ ഭാര്യയും മക്കളോടും ഒന്നിച്ച് പനിക്ക് മരുന്നു വാങ്ങാൻ എത്തിയപ്പോൾ കുഴഞ്ഞുവീണു മരിച്ചത്. ഇ.സി.ജി.എടുത്ത് പരിശോധിച്ചപ്പോൾ വ്യതാസം കണ്ടിരുന്നു. തുടർന്ന് കുഴഞ് വീഴുകയായിരുന്നു. ഭാര്യ :സൗമ്യ , മക്കൾ. ലിനിയ, ലിയ,