obitpeeter

കരിങ്കുന്നം: തുണ്ടിയിൽ ടി. ജെ. പീറ്റർ (തങ്കച്ചൻ-60) നിര്യാതനായി. സി. പി. എം കരിങ്കുന്നം ലോക്കൽ കമ്മറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഒറ്റല്ലൂർ പോസ്റ്റോഫീസിൽ പോസ്റ്റ്മാനായിരുന്നു.സംസ്ക്കാരം ഇന്ന് 11 ന് നെടിയകാട് ലിറ്റിൽഫ്ളവർ ദേവാലയത്തിൽ. ഭാര്യ: ജോളി കൂമ്പുങ്കൽ കുടുംബാംഗമാണ്. മക്കൾ:ഡാലിയ, ഡാർവിൻ.മരുമക്കൾ: ബിനീഷ് കുന്നേൽ തോപ്രാംകുടി, മെറ്റിൽഡ കരിമണ്ണൂർ.