വെള്ളിയാമറ്റം: പാറേക്കുടിയിൽ ദേവസ്യ ചാക്കോ (കുട്ടപ്പൻ- 74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലിസി തെക്കുംഭാഗം ചവിട്ടാനിയിൽ കുടുംബാംഗം. മക്കൾ: പ്രിൻസ്, പ്രിയ. മരുമക്കൾ: റാണി, കൊച്ചുപറമ്പിൽ (ഐങ്കൊമ്പ്), രഘു (കരുനാഗപ്പള്ളി).