obitabhirami

ചെപ്പുകുളം: .പാറക്കുന്നേൽ രാറേഷിന്റെ മകൾ അഭിരാമി രാജേഷ് (22) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ. ഡങ്കിപ്പനി ബാധിച്ച് ചികിൽസയിലായിരുന്നു.മാതാവ്: ബിന്ദു. സഹോദരങ്ങൾ: അശ്വനി, നിരഞ്ജന.