മുട്ടം :കാക്കൊമ്പ് തേക്കുംകാട്ടിൽ സാജു തോമസ് (56) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 10 ന് കാക്കൊമ്പ് സെന്റ് മേരിസ് ദേവാലയത്തിൽ. ഭാര്യ: മേരി സാജു. മക്കൾ :സാലു സാജു ,ലിജു സാജു.