ഇടുക്കി: വ്യവസായിക പരിശീലന വകുപ്പിന് കീഴിലുളള കേരളത്തിലെ വിവിധ ഐ.ടി. ഐ കളിൽ 2022 വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നത് ആഗസ്റ്റ് 10 വരെ ദീർഘിപ്പിച്ചു. അപേക്ഷ ഫീസായ രൂപ 100 ഓൺലൈനായി അടയ്ക്കണം. ഇടുക്കി ജില്ലയിലെ അഴുത, നെടുങ്കണ്ടം ദേവികുളം, ബ്ലോക്കുകളിലെ അപേക്ഷകർക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം പത്ത് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. അപേക്ഷിക്കുവാനും പ്രോസ്‌പെക്ടസ് സംമ്പന്ധിച്ച വിവരങ്ങളും https://itiadmissions.kerala.