ഇടുക്കി: കുയിലിമല ഇടുക്കി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 11 മുതൽ 15 വരെ ത്രിവർണ്ണ വൈദൃുത ബൾബ് മാല കൊണ്ട് ദീപാലങ്കാരം ചെയ്യുന്നതിന് ലൈസൻസുളളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.