ആലക്കോട് : പുലക്കുടിപറമ്പിൽ പി.എം. മത്തായി (97) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :ഏലിക്കുട്ടി. അരിക്കുഴ കണ്ടത്തിൻകരയിൽ കുടുംബാംഗം. മക്കൾ: ജോയി, അൽഫോൻസ, പരേതരായ പി.എം.തോമസ്, മാത്തുക്കുട്ടി. മരുമക്കൾ: റ്റി.ജെ.സോമൻ, മേരി, മിനി.