obit-joseph-abraham

തങ്കമണി:പുളിക്കിയിൽ ജോസഫ് അബ്രഹാം (ഔസേപ്പച്ചൻ -90 ) നിര്യാതനായി.സംസ്‌കാരr ഇന്ന് രാവിലെ 10.30ന് പാണ്ടിപ്പാറ സെന്റ് ജോസഫ് ദേവാലയത്തിൽ.ഭാര്യ pപരേതയായ ത്രേസ്യാമ്മ.മക്കൾ : ജെയിംസ്, ബേബി ,ചാക്കോ,ജോസ്,സി.മേരിലിനറ്റ് ,സി .ലിസിയ എസ്എച്ച്,ജെയിസമ്മ.മരുമക്കൾ:എൽസി,ഗ്രേസി,സാലമ്മ,ആലീസ്,ആന്റോ.