രാജാക്കാട്:2022 വർഷത്തെ രാജാക്കാട് ഐ. ടി.ഐ യിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ ആരംഭിച്ചു. https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷൻ പോർട്ടൽ വഴി നേരിട്ടും https://det.kerala.gov.in എന്ന സൈറ്റിൽ ഉള്ള ലിങ്ക് വഴിയും ഓൺലൈനായി അപേക്ഷിക്കാം.കോഴ്‌സുകൾ : വെൽഡർ, പ്ലമ്പർ (ഒരു വർഷം )
ഫീസ് 100 രൂപ ഓൺലൈൻ വഴി അടക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868241813,9895707399. 9447052675, 8593094385 അവസാന തിയതി ആഗസ്റ്റ് 10.