കട്ടപ്പന : താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു.
യോഗ്യത:1)കേരളഗവൺമെന്റ് കേരളപാരാമെഡിക്കൽ കൗൺസിൽ അംഗീകരിച്ച മെഡിക്കൽ കോളേജിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഡയാലിസിസ് ടെക്‌നോളജിയിൽ ഉള്ള ഡിപ്ലോമ/പി.ജി. ഡിപ്ലോമ /അഥവാ ബിരുദം.2) കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ താല്പര്യമുള്ളവർ ആഗസ്റ്റ് 10 ന് വൈകുന്നേരം 5 ന് മുൻപായി യോഗ്യതപത്രങ്ങളുടെ പകർപ്പ് സഹിതം അപേക്ഷ നൽകണം. അപേക്ഷ നേരിട്ടോ ഇ-മെയിൽ മുഖേനയോ നൽകാം. ഇമെയിൽവിലാസം. phckattappana@gmail.com കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 296711, 9747555174.