പുറപ്പുഴ: പുറപ്പുഴ കൃഷി ഭവനിൽ ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വിൽപ്പനയ്ക്കായി എത്തിയിട്ടുണ്ട്. ഒന്നിന് 50 രൂപയാണ് നിരക്ക്. താത്പര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടുക.