obit-bharathikujamma

കോടിക്കുളം : വെള്ളംചിറ പുത്തമഠത്തിൽ പരേതനായ കൃഷ്ണകൈമളുടെ ഭാര്യ ഭാരതികുഞ്ഞമ്മ(85) നിര്യാതയായി. സംസ്‌കാരം നടത്തി. കോതമംഗലം നെല്ലിക്കുന്നേൽ കുടുംബാംഗം. മക്കൾ ഇന്ദിര (റിട്ട. അദ്ധ്യാപിക), രാജൻ (റിട്ട. അദ്ധ്യാപകൻ),മധു (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ). മരുമക്കൾ ഗോപാലകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ), ചന്ദ്രമ്മ (റിട്ട. അദ്ധ്യാപിക), ജലജ