തൊടുപുഴ: യൂണീവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്കോളേജിൽ ഗ്രാജുവേഷൻ ഡേ നടത്തി.പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഷയത്തിൽ ജില്ലയിൽ ഉന്നത വിജയം നേടിയവിദ്യാർത്ൽികൾക്ക് യുവശാസ്ത്ര പുരസ്കാരം നൽകി ആദരിച്ചു.യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പാൾ ഡോ: ഗീതമ്മ വി ജി അദ്ധ്യക്ഷത വഹിച്ച യോഗം സെന്റർ ഫോർ പ്രൊഫഷണൽ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ പി .ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സി പി എ എസ് എക്‌സിക്കുട്ടീവ് കമ്മറ്റി അംഗം ഡോ: അബ്‌ദുൾ വഹാബ് മുഖ്യപ്രഭാഷണം നടത്തി.പി ടി എ വൈസ് പ്രസിഡന്റ് മുബാറക്ക് കുഞ്ഞ്,മനോജ്‌ എം ജെ, ഡോ: ജോസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.