ഇടുക്കി: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സ്‌കിൽ സെന്ററിൽ ബി.എസ്.സി നഴ്‌സിംഗ്, ജി.എൻ.എം പൂർത്തിയാക്കി, ഒരു വർഷത്തെ പ്രവർത്തിപരിചയമുള്ള നഴ്‌സുമാർക്ക് ജർമനിയിൽ ജോലിചെയ്യാൻ അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യ ജർമ്മൻ ഭാഷ പരിശീലനവും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഐ.ഐ.എസ്.സി സെന്റർ തിരുവനന്തപുരം,പത്തനംതിട്ട,ആലപ്പുഴ,കൊല്ലം,കൊയിലാണ്ടിയിൽ ബന്ധപെടുവാകുന്നതാണ്. 9037208477, 8089272008