ഇടുക്കി : ഗവ. ഐ.ടി.ഐ ഇടുക്കി കഞ്ഞിക്കുഴിയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ എന്നീ കേന്ദ്ര ഗവൺമെന്റ് അംഗീകൃത (എൻ.സി.വിറ്റി) കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷ ഓൺലൈൻ ആയി https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നൽകണം. അപേക്ഷ ഫീസ് 100 രൂപ. ഫോൺ 04862 291938, 9539348420, 9895904350, 9497338063, 8075192611. അവസാന തിയതി : ആഗസ്റ്റ് 10.