obit-kailasanadhan

തൊടുപുഴ :പെരുമ്പള്ളിച്ചിറ വാര്യത്ത് ആർ. കൈലാസനാഥൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ :ശ്രീദേവി ചങ്ങനാശ്ശേരി ചീരംചിറ, പാറക്കൽവാര്യം. മക്കൾ: കൃഷ്ണ കുമാർ (മലബാർ ഗോൾഡ് ) ശ്രീകല. മരുമക്കൾ: ആശ കൃഷ്ണകുമാർ , ദിനേശ് .