obit-thomas

തൊടുപുഴ: വിമല പബ്ലിക് സ്‌കൂളിന് സമീപം തയ്യിൽ തോമസ് തയ്യിൽ (തോമാച്ചൻ-65)) നിര്യാതനായി.സംസ്‌ക്കാരം നാളെ ഏഴല്ലൂർ സെന്റ്. സെബാസ്റ്റ്യൻസ് ചർച്ച് കുടുംബ കല്ലറയിൽ.ഭാര്യ.വത്സമ്മ തോമസ് അരീപ്പറമ്പിൽ കുടുംബാംഗം.മക്കൾ. ലിജ, ലിൻസ് (ഡബ്ലിൻ ), ലിബിൻ (യു.കെ).മരുമക്കൾ. ജോയ്‌സൺ (തൊട്ടുവേലിൽ അഗ്രോ ടെക്, അടിമാലി), ജിനു തോട്ടുപുറം പള്ളിക്കതോട്, സുകന്യ ഇല്ലിമൂട്ടിൽ, ചങ്ങനാശ്ശേരി .