തൊടുപുഴ: ഒളമറ്റം ആനിക്കാട്ടേൽ അബ്രാഹത്തിന്റെയും മിനിയുടെയും മകൾ സിനിമോളും പിറവം കോതലാടിയിൽ ബേബിയുടെയും ഷൈനിയും മകൻ ബിൻമോനും വിവാഹിതരായി.