obit-annamma

മാങ്കുളം: കൊച്ചുപറമ്പിൽ പരേതനായ മാത്യു തോമസിന്റെ ഭാര്യ അന്നമ്മ മാത്യു (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മാങ്കുളം സെന്റ് മേരീസ് ഫെറോന പള്ളിയിൽ. മക്കൾ : അച്ചാമ്മ , ആലീസ്, ജോസ് , കെ എം തോമസ് , ലീലാമ്മ , ജോസ് , ഡെയിസി (യു കെ). സിബി (മുംബൈ). മരുമക്കൾ: അപ്പച്ചൻ, സെബാസ്റ്റ്യൻ ദേവസ്യ, റോസമ്മ , ദേവസ്യ, സിബി ,സാബു (യു കെ)., ജെസ്റ്റിൻ (മുംബൈ)