obit-balan

പാമ്പാടുംപാറ: പുല്ലുകോട്ടയിൽ ബാലൻ (82)നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മകൻ സുരേന്ദ്രന്റെ വീട്ടുവളപ്പിൽ. ഭാര്യ :സരോജിനി തിടനാട് മരുവത്താനത് കുടുംബാംഗം. മക്കൾ: പരേതനായ രാജപ്പൻ, സുരേന്ദ്രൻ, ലാലു, മരുമക്കൾ: വിജയമ്മ, ശ്രീലത (പാമ്പാടുംപാറ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), ഷാലി,