നാടുകാണി : ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ബി.എ. ഇക്കണോമിക്‌സ് , ബി.എസ്.സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കണ്ട്രോൾ ഗവ. എയ്ഡഡ്

കോഴ്‌സുകളിലേയ്ക് അപേക്ഷകൾ ക്ഷണിച്ചു. കമ്മ്യൂണിറ്റി ക്വാട്ടയിൽ എസ്.സി/എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം.മാനേജ്‌മെൻറ്റ്

സീറ്റുകളിലേയ്ക് എല്ലാ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം . അപേക്ഷ നൽകുവാനുള്ള വിദ്യാർത്ഥികൾ കോളേജിൽ നേരിട്ടെത്തി നിർദിഷ്ട ഫോമിൽ

അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.