പീരുമേട്:അഴുത ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അധികമായി ഏർപ്പെടുത്തുന്ന സായാഹ്ന ഒ.പി വിഭാഗത്തിലേക്ക് ഡോക്ടറെ നിയമിക്കുന്നു . താൽപ്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് 23ന് 11 മണിക്ക് വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് എന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു .