കട്ടപ്പന : എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിലെ ശാഖായോഗം ഭാരവാഹികളുടെ യോഗം ചേർന്നു.യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വിനോദ് ഉത്തമൻ സ്വാഗതം ആശംസിച്ചു.വൈസ് പ്രസിഡന്റ് വിധു എ സോമൻ,യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ പി.ആർ മുരളീധരൻ,ഷാജി പുള്ളോലിൽ,യൂണിയൻ കൗൺസിലർമാരായ അനീഷ് ആലടി,സുനിൽകുമാർ,പി.ആർ രതീഷ്,പി.കെ രാജൻ,മനോജ് ആപ്പാന്താനം,വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്,കുമാരി സംഘം,സൈബർസേന, ഭാരാവാഹികളും കോൺഫറൻസിൽ പങ്കെടുത്തു. ശാഖാ ഭാരവാഹികൾക്കായി ഓണസദ്യയും ഒരുക്കിയിരുന്നു.