obit-eldhose

അടിമാലി: പൊട്ടയ്ക്കൽ എൽദോസ് മാത്യു (53) നിര്യാതനായി. സംസ്‌കാരം നടത്തി. അടിമാലി കാണിയാട്ട് കുടുംബാംഗം ലീനയാണ് ഭാര്യ. മക്കൾ: അഞ്ജന (ന്യൂസിലാൻഡ്), അലന്റ (നഴ്‌സ്), ബേസിൽ വിദ്യാർത്ഥി). മരുമകൻ: വിശാൽ പാണ്ടാലിൽ കുത്തുകുഴി (ന്യൂസിലാൻഡ്).