തൊടുപുഴ : ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ U-25 (ജനനത്തിയതി 1-9 -1997 നുശേഷം) ആൺകുട്ടികളുടെയും, U-23 (ജനനത്തിയതി 1-9-1999 നുശേഷം) പെൺകുട്ടികളുടെയും വിഭാഗങ്ങളിൽശനിയാഴ്ച രാവിലെ 10ന് പെൺകുട്ടികൾക്കും 11ന് ആൺകുട്ടികൾക്കും തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ ഇഡോറിൽ വസെലക്ഷൻ ട്രയൽസ് നടത്തുമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻസെക്രട്ടറി സെനോൺ സി. തോമസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8075251879, 9074670264