ഇടുക്കി: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിന്റെ വിശദാംശങ്ങളും, ഫിറ്റ്‌നസ് മേഖലയിലെ അവസരങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ ഇന്ന് വൈകുന്നേരം ഏഴിന് വെബിനാർ നടത്തും. സെലിബ്രിറ്റി ട്രെയ്‌നർ അനൂപ് എം. എസ് സംസാരിക്കും. പ്രായഭേദമന്യേ ആർക്കും വെബിനാറിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്:9895006316/ 9495999655/ 9495999643. വെബിനാറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാനുള്ള ഫോറം: https://forms.gle/