അടിമാലി: യൂത്ത് കോണ്ഗ്രസ് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ദേവികുളം നിയോജക മണ്ഡലത്തിൽ അടിമാലി , ഇരുമ്പുപാലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പതാക ഉയർത്തി ഇരു മ്പുപാലം ടൗൺ വ്യത്തിയാക്കി

യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ് വൈശക് അദ്ധ്യക്ഷത വഹിച്ചു.. ഡി സി സി ജനറൽ സെക്രട്ടറി കെ.ഐ ജീസസ്സ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ ,ജില്ലാ ജനറൽ സെക്രട്ടറി കെ.കൃഷ്ണമൂർത്തി . അജയ് എം എസ് ,നിഖിൽ ചോപ്ര, അമൽ ബാബു, സന്തോഷ് എം. ബാലൻ
ഇരുമ്പുപാലത്ത് യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ ജോജി ജോയി അദ്ധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം എ അൻസാരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ , യുത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.കൃഷ്ണമൂർത്തി.ജില്ലാ സെക്രട്ടറിമാരായായ
അലൻസാറ സജീവ്, ഷിയാസ് മാളിയേക്കൽ , കെ.എം നിഷാദ് , ബൈജു, നോബിൽ , എന്നിവർ പങ്കെടുത്തു .