പീരുമേട്: എംപ്ലോയീസ്‌പെൻഷൻ പദ്ധതി ബോധവൽക്കരണ ക്യാമ്പ് പീരുമേട് എസ് എം എസ് ക്ലബ്ബ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു. ഉദ്ഘാടനം ചെയ്തു എൻഫോഴ്‌സ്മെന്റ് ഓഫീസർ സുനിൽകുമാർ, അക്കൗണ്ട് ഓഫീസർ വിനോജ്,പി..ആർ.ഒ സജീവ്, എന്നിവർ സംസാരിച്ചു. തൊഴിലുടമ പ്രതിനിധികൾ, യൂണിയൻ പ്രതിനിധികൾ, തൊഴിലാളികൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു