വണ്ണപ്പുറം: ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ ചതയദി നപൂജ ശനിയാഴ്ച മഹാദേവാനന്ദജി സ്വാമികളുടെ(ശിവഗിരിമഠം ) മുഖ്യകാർമികത്വ ത്തിൽ നടക്കും. ഗുരുദേവ ഹോമമന്ത്രത്താൽ ഹോമം, പൂജാദികാര്യങ്ങൾ സമൂഹ ഗുരുപുഷ്പാഞ്ജലി(സർവൈശ്വര്യപൂജയും സമർപ്പണവും തുടർന്നു അനുഗ്രഹപ്രഭാഷണവും നടക്കുമെന്ന് യൂണിയൻ കൺവീനർ വി.ബി.സുകുമാരൻ അറിയിച്ചു.
നടതുറപ്പ് , 8 ന് ശാന്തിഹവനം (ഗുരുദേവ ഹോമമന്ത്രത്താൽ), 8.30 ന് സമൂഹ പ്രാർത്ഥന,
9 ന് സർവൈശ്വര്യപൂജ ,09.30മാ അനുഗ്രഹപ്രഭാഷണം എന്നിവ നടക്കും.
ഗുരുപുഷ്പാഞ്ജലിയിൽ പങ്കെടുക്കുന്നവർ വിളക്ക്, ആരതി ഉഴിയാൻ തട്ടം, പുഷ്പങ്ങൾ എന്നിവയുമായി
എണ്ണ, എന്നിവയുമായി വരണം. പ്രസാദ ഊട്ട് ഉണ്ടായിരിക്കും.