obit-abhilash

കുമാരമംഗലം: കുളങ്ങരയിൽ മണിയുടെ മകൻ അഡ്വ. എം. അഭിലാഷ് (48) നിര്യാതനായി. സംസ്കാരം ഇന്ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.