obit-joseph

മൈലക്കൊമ്പ്: നാറാണത്ത് ജോസഫ് ജോൺ(ബേബി -71)നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ .ഭാര്യ :മേരി ആയവന കടാംകുളം കുടുംബാംഗം.മക്കൾ:ഡോണ ജോസഫ്,ജോൺ ജോസഫ്.മരുമക്കൾ:ജോർഡി,പുലയൻ പറമ്പിൽ(എറണാകുളം), അന്ന,കാളത്ത് നെല്ലായി (തൃശൂർ)