obit-thomas

തുടങ്ങനാട്: വെള്ളി മൂഴയിൽ തോമസ് പൗലോസ് (തോമാച്ചൻ -86) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ :പരേതയായ പെണ്ണമ്മ കവീക്കുന്ന് പടവിൽ കുടുംബാഗം . മക്കൾ :സിൽവി , റ്റോമി, ജാൻസി, ബേബി.മരുമക്കൾ: പരേതനായ റ്റോമി എടക്കര (മരങ്ങാട്),ഫിൽസി കീത്താ പള്ളി ( കുണിഞ്ഞി ),സണ്ണി പുന്ന ത്താനത്ത് (അമ്പാറനിരപ്പേൽ).