
വണ്ണപ്പുറം : മുണ്ടൻമുടി മരോട്ടിയാങ്കൽ വീട്ടിൽ വർഗീസ് (68 ) നിര്യാതനായി . ശുശ്രൂഷ ഇന്ന് രാവിലെ 10 ന് മകൻ ജോബിയുടെ വസതിയിൽ ആരംഭിച്ചു 11 .30 ന് തൊമ്മൻകുത്ത് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും. .
ഭാര്യ : റോസമ്മ വണ്ണപ്പുറം കൊല്ലംപുരയിൽ കുടുംബാംഗം.മക്കൾ : ജോബി , ജിൻസി , ജിഷ.മരുമക്കൾ : രാജി നാരകക്കാനം പുളിയാമ്പിള്ളിൽ , ബിജു , വെള്ളിയാമറ്റം പള്ളിപ്പറമ്പിൽ , വിനേഷ്, കാളിയാർ ഒഴുകയിൽ .