അടിമാലി: അടിമാലി ശിശുവികസനപദ്ധതി ആഫീസ് ആവശ്യത്തിനായി ടാക്‌സി പെർമിറ്റും 7 വർഷത്തിൽ കുറവ് പഴക്കമുള്ള ഒരു ഓഫ് റോഡ് വാഹനം ഒക്ടോബർ ഒന്നു മുതൽ 2023 സ്റ്റെപംബർ 30 വരെ നൽകാൻ താൽപര്യമുള്ളവരിൽ നിന്നും മുദ്ര വച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം ആഗസ്റ്റ് 16 മുതൽ ലഭിക്കും. ഫോമുകൾ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റ മുകളിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പോജക്ട് ആഫീസിൽ നിന്നും നൽകി വാങ്ങാം. മുദ്ര വെച്ച ടെണ്ടറുകൾ ആഗസ്റ്റ് 31, ഉച്ചയ്ക്ക് 2വരെ ആഫീസിൽ സ്വീകരിക്കും. അന്നേ ദിവസം 3 മണിയ്ക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കും. . ഫോൺ 04864223966