കുമളി:പടുത കുളത്തിൽ വീണ കാട്ടു പോത്തിനെ രക്ഷിച്ചു. ആനകുഴി സ്വദേശി കൃഷ്ണമാറിന്റെ പടുതാകുളത്തിലണ് കാട്ട് പോത്ത് വീണത് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കാട്ടുപോത്ത് വീണത് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തിൽ കാട്ടുപോത്തിനെ രക്ഷിച്ചു.