obit-chacko
ചാക്കോ മിഖായേൽ

വെള്ളിയാമറ്റം: മാവടിയിൽ ചാക്കോ മിഖായേൽ (82) നിര്യാതനായി. ഭാര്യ: മേരി ചാക്കോ കോലാനി മാന്താനത്ത് കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: ജോയി എം.സി (മുത്തൂറ്റ് ഫിനാൻസ് തൊടുപുഴ), ജോമി എം.സി (ഗോകുലം ചിറ്റ് ഫണ്ട് തൊടുപുഴ). മരുമക്കൾ: സ്മിത ജോയ് അഞ്ചുനാട്ട് മൂലമറ്റം, സിമി ജോമി കുന്നപ്പള്ളിയിൽ മൂലമറ്റം.