ഇടുക്കി : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിൽ നൈപുണ്യ പദ്ധതിയുടെ ഭാഗമായി 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് തൊഴിൽ പരിശീലനവും അതിനോടൊപ്പം തൊഴിലും നൽകുന്നു . പ്രധാനമായും ഹോസ്പിറ്റൽ ഫ്രണ്ട് ഡെസ്‌ക് കോഡിനേറ്റർ , റീറ്റെയ്ൽ ബില്ലിംഗ് ,കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് ,ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് എന്നി മേഖലകളിൽ സൗജന്യ തൊഴിൽ പരിശീലനം നൽകിവരുന്നു .ഇതുകൂടാതെ പ്രീമിയം ലെവൽ കോഴ്‌സുകളായ സ്മാർട്ട് ഫോൺ ചിപ്പ് ലെവൽ ഇൻസ്‌പെക്ടർ ,സെർട്ടിഫൈഡ് ഒഞ റിക്രൂട്ടർ ,സി സി ടി വി ഹൈ ലെവൽ സെക്യൂരിറ്റി എന്നി മേഖലകളിലും അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു . പ്രധാന മന്ത്രി കൗശൽ കേന്ദ്ര ,പ്രാവച്ചമ്പലം . താല്പര്യം ഉള്ളവർ വിളിക്കുക 9497499899 ,7356553777