obit-pakrutheen
പകൃതീൻ

തൊടുപുഴ: കീരികോട് കൊമ്പനാപറമ്പിൽ പകൃതീൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മിസിരി. മക്കൾ: സലിം, ഷൈല, നാസർ, റഷീദ, നിസാമോൾ, ലൈല. മരുമക്കൾ: ഷാർമിന, കരിം, ജാസ്മിൻ, താജുദ്ദീൻ, ഹമീദ്, സുനിൽ.