obit-bharathi
ഭാരതി

കുഴിത്തൊളു: പാറക്കടവ് കയ്യാലയ്ക്കകത്ത് ശ്രീധരന്റെ ഭാര്യ ഭാരതി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, ചന്ദ്രൻ, കൃഷ്ണൻകുട്ടി, സോമൻ, ശാന്തമ്മ, പൊന്നമ്മ, ശ്യാമള, വിലാസിനി, സുജാത. മരുമക്കൾ: ശാന്തമ്മ, രാമകൃഷ്ണൻ, സോമവല്ലി, തങ്കപ്പൻ, വർഗ്ഗീസ്, കുഞ്ഞുമോൻ, വസന്ത, മണിയമ്മ, സുധാകരൻ.