obit-thrassyamma
ത്രേസ്യാമ്മ

ചീനിക്കുഴി: ഏഴാനിക്കൂട്ടം പരേതനായ പീറ്ററിന്റെ ഭാര്യ ത്രേസ്യാമ്മ (80)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത കരിമണ്ണൂർ കുളമ്പയിൽ കുടുംബാംഗം. മക്കൾ: പരേതനായ ബെന്നി,​ ഷാന്റി,​ ഷോണി,​ ഷിബു,​ ഷിജോ,​ ഷിനി. മരുമക്കൾ: ഷൈനി,​ പരേതനായ പുഷ്പരാജ്,​ ബിന്ദു,​ ലിജ,​ അനു,​ ബിജു.