 
പീരുമേട്: പെരുവന്താനം ചുഴുപ്പു ഇലവുങ്കൽ പരേതനായ കുഞ്ഞുപാപ്പന്റെ ഭാര്യ കാർത്ത്യായനി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപി, രവി, സോമൻ, ഷാജി, സജി, രാജമ്മ, ലളിത, ഉഷ, ബീന. മരുമക്കൾ: അമ്മിണി, രുഗ്മിണി, ഓമന, സിന്ധു, രാജൻ, പരേതരായ ഭാസ്‌കരൻ, സുകുമാരൻ, ബാബു.