obit-saju
സാജു.കെ.എം

മുട്ടുകാട് : സൊസൈറ്റിമേട് കുഴിയംപാലായിൽ കെ.എം. സാജു (56)​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മുട്ടുകാട് സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ ലൗലി. മക്കൾ: ജിതിൻ,​ അഞ്ചു,​ ബിഞ്ചു. മരുമക്കൾ: ഡെന്നീസ് മൂവാറ്റുപുഴ,​ ജിഷോ തൊടുപുഴ.