obittresiakutty

ഒടിയപാറ: കോക്കണ്ടത്തിൽ പരേതനായ യോഹന്നാന്റെ ഭാര്യ ത്രേസ്യാക്കുട്ടി നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഞാറക്കാട് സെന്റ് ജോസഫ്സ് പള്ളിയിൽ. പുറപ്പുഴ ആനിമൂട്ടിൽ കുടുംബാംഗമാണ്.മക്കൾ: ജോയി, മാത്യു, മേരി (ഇറ്റലി), ആനി(റിട്ട. സ്റ്റാഫ് നഴ്സ് ഗവ. ഹോസ്പിറ്റൽ മൂവാറ്റുപുഴ),ജോർജ്കുട്ടി (ഇറ്റലി), ജോൺസൺ (അബുദാബി), കൊച്ചുറാണി (സെന്റ് മേരീസ് എസ്. എം. എച്ച്. എസ് കാളിയാർ),സി. സുദീപ (ജർമ്മനി) ,നിഷ (താലൂക്ക് ഹോസ്പിറ്റൽ ആലുവ). മരുമക്കൾ: ഷേർലി, എൽസി, എം. ഡി. വർഗീസ്, സജി, സാബു ജോൺ, ഡോസൻ, ടോമി.